>> Tuesday, October 13, 2009

എന്റെ ബ്ലോഗുകള്‍

  • കുളത്തുമണ്‍ : ആദ്യ ബ്ലോഗ്‌.. നര്‍മ്മവും കഥകളും കൈകാര്യം ചെയ്യാനായി മാത്രം... എന്റെ നാടിന്റെ പേരും ഇത് തന്നെ..
  • പരേതന്‍ : ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ ബ്ലോഗ്‌.. ഫാന്റസി കൈകാര്യം ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്‌ഷ്യം

  • പട്ടികള്‍: ലോകത്തുള്ള എല്ലായിനം പട്ടികളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ്‌ ഈ ബ്ലോഗിന് പിന്നില്‍.. കെന്നല്‍ ക്ലബുകള്‍ അംഗീകരിച്ചതും ഹൈബ്രിഡ്‌ ഇനങ്ങളും ഒരേപോലെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

  • ഇന്ത്യന്‍ പട്ടികള്‍ : ഇന്ത്യയിലെ തനതായ നായ ജനുസ്സുകളെ പരിചയപ്പെടുത്താന്‍ വേണ്ടി തുടങ്ങിയ ബ്ലോഗ്‌. അന്യം നിന്നുപോയതും വംശനാശം നേരിടുന്നതുമായ ഇനങ്ങളെ പറ്റി വിശദീകരിക്കാനുള്ള ശ്രമം.

  • എന്റെ കമന്റുകള്‍ :. പൊതുവേ അധികം കമന്റുകള്‍ ഇടാറില്ല.. എങ്കിലും ചിലപ്പോള്‍ ഉപ്പിലിട്ടുവേയ്ക്കാന്‍ കൊള്ളാമെന്നു തോന്നിയ ചില കമന്റുകളുടെ ശേഖരം.


. ദീപ് ഫോട്ടോസ്.: ഫോട്ടോ എടുക്കുന്നത് ഹോബിയാണ്.. ചിലതൊക്കെ കൂട്ടുകാരുമായി പങ്കുവെയ്ക്കാന്‍ ഒരിടം.



. മനുഷ്യ വിദൂഷകന്‍: മതപരമായതും മതാധിഷ്ടിത സാമൂഹ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുമൊരു ശ്രമം, ഒപ്പം ലേശം മത പഠനവും..


ഞാന്‍ തുടങ്ങിയ ബ്ലോഗുകള്‍


. ബ്രഹ്മാസ്ത്രം: എല്ലാവിധ വിഷയങ്ങളും കൈകാര്യം ചെയ്യാനൊരിടം


  • നാടന്‍ ഫുഡ്‌ : പാചക ബ്ലോഗ്‌

ഇത്രയും ഇപ്പോള്‍ .. ബാക്കിയുള്ളത് സമയം പോലെ ..

2 comments:

റോസാപ്പുക്കള്‍ November 14, 2009 at 2:28 AM  

ഹലോ..ഇവിടെയുണ്ടായിരുന്നോ..കണ്ടിട്ടു കുറെയായല്ലൊ

junaith February 24, 2011 at 1:26 AM  

ബാക്കിയെവിടെ ഗള്ളാ.......

ചുമ്മാ ഒരു ജാഡ കാണിക്കാന്‍
എന്റെ ഒരു കാര്യം
അല്ലാതെ പിന്നെ..

  ©

Back to TOP